Top Storiesശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയ നാണക്കേടില്‍ നിന്ന് കരകയറാന്‍ ദേവസ്വം ബോര്‍ഡിന് ആരും പ്രതീക്ഷിക്കാത്ത മുഖം വേണം; തിരഞ്ഞെടുപ്പില്‍ നഷ്ടപ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഒരുസര്‍പ്രൈസ്! ബോര്‍ഡിന്റെ തലപ്പത്തേക്ക് മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നു; കെ ജയകുമാര്‍ പ്രസിഡന്റായേക്കും; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:36 PM IST